108 Ayyappan Saranam Vilikal in Malayalam with free PDF download - അയ്യപ്പ ശരണം

26th August 2019
 
 

 

1) സ്വാമിയേ ശരണം അയ്യപ്പാ
2) ഹരിഹര സുധനെ ശരണം അയ്യപ്പാ
3) കന്നിമൂല ഗണപതി ഭഗവാനെ ശരണം അയ്യപ്പാ
4) ശക്തി വടിവേലൻ സോദരനെ ശരണം അയ്യപ്പാ
5) മാളികപ്പുറത്തു മഞ്ഞമ്മാദേവി ലോകമാതാവേ ശരണം അയ്യപ്പാ
6) വാവർ സ്വാമിയേ ശരണം അയ്യപ്പാ
7) കറുപ്പണ്ണ സ്വാമിയേ ശരണം അയ്യപ്പാ
8) പെരിയ കടുത്ത സ്വാമിയേ ശരണം അയ്യപ്പാ
9) സിരിയ കടുത്ത സ്വാമിയേ ശരണം അയ്യപ്പാ
10) വനദേവതമാരേ ശരണം അയ്യപ്പാ
11) ദുർഗ്ഗാ ഭഗവതിമാരേ ശരണം അയ്യപ്പാ
12) അച്ഛൻ കോവിൽ അരസെ ശരണം അയ്യപ്പാ
13) അനാഥ രക്ഷകനെ ശരണം അയ്യപ്പാ
14) അന്നദാന പ്രഭുവേ ശരണം അയ്യപ്പാ
15) അച്ചം തവിർപ്പവനേ ശരണം അയ്യപ്പാ
16) അമ്പലത്തു അരസനെ ശരണം അയ്യപ്പാ
17) അഭയ ദായകനെ ശരണം അയ്യപ്പാ
18) അഹന്തയ് അഴിപ്പവനെ ശരണം അയ്യപ്പാ
19) അഷ്ടസിദ്ധി ദായകനെ ശരണം അയ്യപ്പാ
20) ആണ്ടിനോരെ ആദരിക്കും ദൈവമേ ശരണം അയ്യപ്പാ
21) അഴുതയിൽ വാസനേ ശരണം അയ്യപ്പാ
22) ആര്യങ്കാവ് അയ്യാവേ ശരണം അയ്യപ്പാ
23) ആപത്ത്‌ ബാന്ധവനേ ശരണം അയ്യപ്പാ
24) ആനന്ദ ജ്യോതിയേ ശരണം അയ്യപ്പാ
25) ആത്മസ്വരൂപിയേ ശരണം അയ്യപ്പാ
26) യാനൈമുഖന്‍തമ്പിയേ തമ്പിയേ ശരണം അയ്യപ്പാ
27) ഇരുമുടിപ്രിയനെ ശരണം അയ്യപ്പാ
28) ഇന്നലെ തീർപ്പവനെ ശരണം അയ്യപ്പാ
29) ഏക പരസുഖ ദായകനെ ശരണം അയ്യപ്പാ
30) ഇദയകമല വാസനേ ശരണം അയ്യപ്പാ
31) ഈടില്ലാ ഇൻബം അളിപ്പവനേ ശരണം അയ്യപ്പാ
32) ഉമൈയവൾ ബാലകനേ ശരണം അയ്യപ്പാ
33) ഊമയ്ക്കു അരുൾ പുരിന്ദവനേ ശരണം അയ്യപ്പാ
34) ഊഴിവിനയ് അകറ്റുരുവോനെ ശരണം അയ്യപ്പാ
35) ഊകം അളിപ്പവനേ ശരണം അയ്യപ്പാ
36) എങ്ങും നിറയ്‌ന്തോനേ ശരണം അയ്യപ്പാ
37) എന്നില്ലാ രൂപനേ ശരണം അയ്യപ്പാ
38) എൻ കുലദൈവമേ ശരണം അയ്യപ്പാ
39) എൻ ഗുരുനാഥനേ ശരണം അയ്യപ്പാ
40) എരുമേലി വാഴും ശാസ്‌താവേ ശരണം അയ്യപ്പാ
41) എങ്ങും നിറൈന്ത നാദബ്രഹ്മമേ ശരണം അയ്യപ്പാ
42) എല്ലോർക്കും അരുൾ പുരിഭവനേ ശരണം അയ്യപ്പാ
43) ഏറ്റുമാനൂരപ്പൻ മകനേ ശരണം അയ്യപ്പാ
44) ഏകാന്തവാസനേ ശരണം അയ്യപ്പാ
45) ഏഴയ്ക്കു അരുൾ പുരിയും ഈശനെ ശരണം അയ്യപ്പാ
46) അയിന്തു മലൈ വാസനേ ശരണം അയ്യപ്പാ
47) ഐയ്യങ്കൾ തീർപ്പവനേ ശരണം അയ്യപ്പാ
48) ഒപ്പില്ലാ മാണിക്കമേ ശരണം അയ്യപ്പാ
49) ഓംകാര പരബ്രഹ്മമേ ശരണം അയ്യപ്പാ
50) കലിയുഗ വരദനെ ശരണം അയ്യപ്പാ
51) കൺകണ്ട ദൈവമേ ശരണം അയ്യപ്പാ
52) കമ്പൻകുടെയ്ക്കു ഉടൈയ നാഥനെ ശരണം അയ്യപ്പാ
53) കരുണാസമുദ്രമേ ശരണം അയ്യപ്പാ
54) കർപ്പൂര ജ്യോതിയേ ശരണം അയ്യപ്പാ
55) ശബരിഗിരി വാസനേ ശരണം അയ്യപ്പാ
56) ശതൃസംഹാര മൂർത്തിയേ ശരണം അയ്യപ്പാ
57) ശരണാഗത രക്ഷകനേ ശരണം അയ്യപ്പാ
58) ശരണഘോഷ പ്രിയനേ ശരണം അയ്യപ്പാ
59) ശബരിക്ക് അരുൾ പുരിന്ദവനേ ശരണം അയ്യപ്പാ
60) ശംഭുകുമാരനേ ശരണം അയ്യപ്പാ
61) സത്യസ്വരൂപനേ ശരണം അയ്യപ്പാ
62) സങ്കടം തീർപ്പവനേ ശരണം അയ്യപ്പാ
63) സഞ്ചലം അഴിപ്പവനേ ശരണം അയ്യപ്പാ
64) ഷണ്മുഖ സോദരനേ ശരണം അയ്യപ്പാ
65) ധന്വന്തരി മൂർത്തിയേ ശരണം അയ്യപ്പാ
66) നമ്പിനോരെ കാക്കും ദൈവമേ ശരണം അയ്യപ്പാ
67) നർത്തനപ്രിയനേ ശരണം അയ്യപ്പാ
68) പന്തളരാജകുമാരനേ ശരണം അയ്യപ്പാ
69) പമ്പാ ബാലകനേ ശരണം അയ്യപ്പാ
70) പരശുരാമ പൂജിതനേ ശരണം അയ്യപ്പാ
71) ഭക്തജന രക്ഷകനേ ശരണം അയ്യപ്പാ
72) ഭക്തവത്സലനേ ശരണം അയ്യപ്പാ
73) പരമശിവൻ പുത്രനേ ശരണം അയ്യപ്പാ
74) പമ്പാ വാസനേ ശരണം അയ്യപ്പാ
75) പരമദയാലനേ ശരണം അയ്യപ്പാ
76) മണികണ്ഠപൊരുളേ ശരണം അയ്യപ്പാ
77) മകരജ്യോതിയേ ശരണം അയ്യപ്പാ
78) വൈക്കത്തപ്പൻ മകനേ ശരണം അയ്യപ്പാ
79) കാനനവാസനേ ശരണം അയ്യപ്പാ
80) കുളത്തുപ്പുഴ ബാലകനേ ശരണം അയ്യപ്പാ
81) ഗുരുവായൂരപ്പൻ മകനേ ശരണം അയ്യപ്പാ
82) കൈവല്യപദധായകനേ ശരണം അയ്യപ്പാ
83) ജാതിമതഭേദം ഇല്ലാതവനേ ശരണം അയ്യപ്പാ
84) ശിവശക്തി ഐക്യസ്വരൂപനേ ശരണം അയ്യപ്പാ
85) സേവിപ്പവർക്ക്‌ ആനന്ദമൂർത്തിയേ ശരണം അയ്യപ്പാ
86) ദുഷ്ടർ ഭയം നീക്കുഭവനേ ശരണം അയ്യപ്പാ
87) ദേവാദിദേവനേശരണം അയ്യപ്പാ
88) ദേവർഗ്ഗൾ തുയർ തീർപ്പവനേ ശരണം അയ്യപ്പാ
89) ദേവേന്ദ്രപൂജിതനേ ശരണം അയ്യപ്പാ
90) നാരയണൻ മൈന്തനേ ശരണം അയ്യപ്പാ
91) നെയ്യഭിഷേകപ്രിയനേ ശരണം അയ്യപ്പാ
92) പ്രണവസ്വരൂപനേ ശരണം അയ്യപ്പാ
93) പാപസംഹാര മൂർത്തിയേ ശരണം അയ്യപ്പാ
94) പായസാന്നപ്രിയനേ ശരണം അയ്യപ്പാ
95) വൻപുലി വാഹനനേ ശരണം അയ്യപ്പാ
96) വരപ്രസാദദായകനേ ശരണം അയ്യപ്പാ
97) ഭഗവത് തൊട്ടാമനേ ശരണം അയ്യപ്പാ
98) പൊന്നാമ്പലവാസനെ ശരണം അയ്യപ്പാ
99) മോഹിനി സുതനേ ശരണം അയ്യപ്പാ
100) വില്ലാളി വീരനേ ശരണം അയ്യപ്പാ
101) വീരമണികണ്‍ഠനേ ശരണം അയ്യപ്പാ
102) സദ്‌ഗുരുനാഥനേ ശരണം അയ്യപ്പാ
103) സദ്‌ഗുരുനാഥനേ ശരണം അയ്യപ്പാ
104) സർവ്വരോഗനിവാരണ ധന്വന്തരമൂർത്തിയേ ശരണം അയ്യപ്പാ
105) സച്ചിദാനന്ദ സ്വരൂപനേ ശരണം അയ്യപ്പാ
106) സർവ്വാഭിഷേകധായകനേ ശരണം അയ്യപ്പാ
107) ശാശ്വതപദം അളിപ്പവനെ ശരണം അയ്യപ്പാ
108) പതിനെട്ടാംപടിക്ക് ഉടയ നായകനേ ശരണം അയ്യപ്പാ

[108 ശരണം ശേഷം]

ഓം സ്വാമിയേ ശരണം അയ്യപ്പാ

ഓം അടിയൻ അറിഞ്ഞും അറിയാതെയും ചെയ്ത സകല കുറ്റങ്ങളും പൊറുത്തു കാത്തു രക്ഷിച്ചു അനുഗ്രഹിക്കണം.

ശ്രീ സത്യമായ പൊന്നും പതിനെട്ടാം പടിമേൽ വാഴും ഓം ശ്രീ ഹരിഹര സുദൻ, കലിയുഗവരദൻ, ആനന്ദചിത്തൻ അയ്യൻ അയ്യപ്പ സ്വാമിയേ ശരണം അയ്യപ്പാ

Related blogs - Way of living:

Haringo.com

Copyright © 2024 Haringo.com All Rights Reserved.
 | Disclaimer: As an Amazon Associate Haringo.com earn from qualifying purchases.
umbrella